വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡുമായി ഉടക്കി രാജ്യത്തിനുവേണ്ടി കളിക്കാതിരിക്കുന്ന മുതിര്‍ന്ന താരങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് മുന്‍ താരം കാള്‍ ഹൂപ്പര്‍. വിന്‍ഡീസ് ക്രിക്കറ്റിനെ സംബന്ധിച്ച് ഇത് നാണക്കേടാണെന്ന് അദ്ദേഹം പറഞ്ഞു. ഞായറാഴ്ച കൊല്‍ക്കത്തയില്‍ നടന്ന ടി20 മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരെ തോറ്റതിന് പിന്നാലെയായിരുന്നു ഹൂപ്പറുടെ പ്രതികരണം.<br /><br />Shame That Senior Players Don't Play for Windies: Carl Hooper